BEGIN:VCALENDAR
VERSION:2.0
PRODID:-//Tholpavakoothu - ECPv4.5.9//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:Tholpavakoothu
X-ORIGINAL-URL:http://tholpavakoothu.in
X-WR-CALDESC:Events for Tholpavakoothu
BEGIN:VEVENT
DTSTART;TZID=UTC+0:20190616T183000
DTEND;TZID=UTC+0:20190616T200000
DTSTAMP:20260409T231637
CREATED:20190615T023620Z
LAST-MODIFIED:20190615T023620Z
UID:3795-1560709800-1560715200@tholpavakoothu.in
SUMMARY:Tholpavakoothu @ Thrissur
DESCRIPTION:Want create site? Find Free WordPress Themes and plugins.പ്രിയപെട്ടവരെ\,\nപൂരപ്രേമി സംഘത്തിന്റെ പ്രതിമാസ പരിപാടി കാലപ്രാമാണികം നാലാമത് പരിപാടി ജൂൺ 16ന് വൈകിട്ട് 6 . 30 ന്പാറമേക്കാവ് അഗ്രശാലയിൽ വെച്ച് നടത്തുന്നു. \nഈ മാസത്തെ പരിപാടി ഷൊർണ്ണൂർ കൃഷ്ണൻകുട്ടി പുലവർ സ്മാരക കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കലാശ്രീ രാമചന്ദ്രപുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപാവക്കുത്ത് ആണ് .\nകേരളത്തിന്റെ തനത് ദ്രശ്യ കലാരൂപമാണ് തോൽപാവകൂത്ത്. വള്ളുവനാട്ടിലെ ദേവീക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ കൂത്തുമാടങ്ങളിലാണ് തോൽപാവ കൂത്ത് അരങ്ങേറാറ്. പ്രധാനമായും കമ്പരാമായണം ആസ്പദമാക്കിയുള്ള കഥയാണ് ഇതിൽ അവതരിപ്പിക്കുക. ചെണ്ട\, കുഴിത്താളം\, ഇടക്ക\, ചിലങ്ക\, ശംഖ് തുടങ്ങിയ വാദ്യങ്ങൾ തോൽപാവക്കൂത്തിന്റെ സംഗീതത്തിന് മിഴിവേകുന്നു.\nഈ പരിപാടിയിലേക്ക് എല്ലാ സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു. \nDid you find apk for android? You can find new Free Android Games and apps.
URL:http://tholpavakoothu.in/event/tholpavakoothu-thrissur/
END:VEVENT
END:VCALENDAR