Loading Events

« All Events

  • This event has passed.

Tholpavakoothu @ Thrissur

June 16, 2019 @ 6:30 pm - 8:00 pm

Want create site? Find Free WordPress Themes and plugins.

പ്രിയപെട്ടവരെ,
പൂരപ്രേമി സംഘത്തിന്റെ പ്രതിമാസ പരിപാടി കാലപ്രാമാണികം നാലാമത് പരിപാടി ജൂൺ 16ന് വൈകിട്ട് 6 . 30 ന്പാറമേക്കാവ് അഗ്രശാലയിൽ വെച്ച് നടത്തുന്നു.

ഈ മാസത്തെ പരിപാടി ഷൊർണ്ണൂർ കൃഷ്ണൻകുട്ടി പുലവർ സ്മാരക കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കലാശ്രീ രാമചന്ദ്രപുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപാവക്കുത്ത് ആണ് .
കേരളത്തിന്റെ തനത് ദ്രശ്യ കലാരൂപമാണ് തോൽപാവകൂത്ത്. വള്ളുവനാട്ടിലെ ദേവീക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ കൂത്തുമാടങ്ങളിലാണ് തോൽപാവ കൂത്ത് അരങ്ങേറാറ്. പ്രധാനമായും കമ്പരാമായണം ആസ്പദമാക്കിയുള്ള കഥയാണ് ഇതിൽ അവതരിപ്പിക്കുക. ചെണ്ട, കുഴിത്താളം, ഇടക്ക, ചിലങ്ക, ശംഖ് തുടങ്ങിയ വാദ്യങ്ങൾ തോൽപാവക്കൂത്തിന്റെ സംഗീതത്തിന് മിഴിവേകുന്നു.
ഈ പരിപാടിയിലേക്ക് എല്ലാ സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു.

Did you find apk for android? You can find new Free Android Games and apps.

Details

Date:
June 16, 2019
Time:
6:30 pm - 8:00 pm